യുവാവ് നടുറോഡിൽ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു | Oneindia Malayalam
2019-03-20 5,235
thiruvalla incident തിരുവല്ലയിൽ പൊള്ളലേറ്റ വിദ്യാർത്ഥിനി മരിച്ചു. യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഗുരുതര പരിക്കുകളോടെ എട്ട് ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.